Saturday, July 21, 2012
താരാട്ട്
ഒരു താരാട്ടിന്റെ ബലത്തില്‍
കുറേ ദൂരം വളര്‍ന്നപ്പോഴാണ്
മനസ്സിലായത്
തിരിച്ചു പോകാന്‍ വഴിയില്ലെന്ന്
ഇനിയങ്ങോട്ട് ആ താരാട്ടില്‍
തന്നെ തപ്പിത്തടഞ്ഞു നീങ്ങാം അല്ലെ
-മര്‍ത്ത്യന്‍-
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment