എഴുതുന്നതെന്തിന് ഞാന്‍
മറന്നു പോയ പലതിനെ കുറിച്ചും
ഓര്‍മ്മകളില്‍ പോലും തങ്ങാതെ
കടന്നു പോയ ആ
അപ്രധാനമാം യാമങ്ങളെ കുറിച്ച്
എഴുതുന്നതെന്തിന് ഞാന്‍
പണ്ട് പായ വിരിച്ച് അടുത്ത് കിടത്താതെ
പരിഹസിച്ച് പുറംതള്ളി
പടിയടച്ച ആ
നഗ്നമായ സന്ധ്യകളെ കുറിച്ച്
എന്തിന്....എന്തിന്...?
-മര്‍ത്ത്യന്‍-
No comments:
Post a Comment