കണ്ണു തുറിച്ച് പേടിപ്പിച്ചു നോക്കി
നാക്ക് കൊണ്ട് ഉപദേശിച്ചു
പിന്നെ തെറി വിളിച്ചു..
മുഷ്ടി ചുരുട്ടി ഒപ്പം നെറ്റി ചുളിച്ച്
പ്രതിഷേധം അറിയിച്ചു
എന്നിട്ടോ വല്ല മാറ്റവും വന്നോ..?
വരും...കൈ നീട്ടി മുഖം നോക്കി
ഒന്ന് കൊടുക്കണം അപ്പോള്‍ ശരിയാവും
എല്ലാം...മനസ്സിലായോ...?
-മര്‍ത്ത്യന്‍-
No comments:
Post a Comment