Thursday, June 7, 2012
പക്ഷെ ആദ്യം
ആകാശത്തില്‍ അമര്‍ന്നു പോയ
നക്ഷത്രക്കുഞ്ഞുങ്ങളെ പറിച്ചെടുത്ത്
പന്തം കത്തിച്ച് പ്രകടനം നടത്തണം അല്ലെ
കൊള്ളാം മോഹം നിന്റെ....
പക്ഷെ ആദ്യം ഭൂമിയുടെ മാറില്‍
കരഞ്ഞുറങ്ങി ഇല്ലാതായ കുഞ്ഞോമനകളുടെ
ചിതകള്‍ കെട്ടടങ്ങട്ടെ...
-മര്‍ത്ത്യന്‍-
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment