Friday, June 1, 2012
വരകള്‍
കാലമേ നീ എന്റെ ഉള്ളം കൈയ്യില്‍
മിനക്കെട്ടിരുന്ന് വരച്ച വരകളെല്ലാം
മാഞ്ഞു പോയല്ലോ..
കൈയ്യിലെ ശൂന്യത കാണുമ്പോള്‍
വല്ലാത്തൊരു നഗ്നത..
ഞാനതിലെന്തെങ്കിലും കുത്തിവരക്കട്ടെ...?
മാഞ്ഞു പോകാത്ത മഷി കൊണ്ട് ....
-മര്‍ത്ത്യന്‍-
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment