Saturday, June 2, 2012
ഇഷ്ടം
ഓടി കിതച്ച് വന്നു നിന്നപ്പോള്‍
മഴപെയ്യുമെന്ന് കരുതിയില്ല അല്ലെ...?
സാരമില്ല... എനിക്കിഷ്ടമാണ്..
മഴത്തുള്ളികളില്‍ ഇടകലര്‍ന്ന
വിയര്‍പ്പു തുള്ളികളിലെ
ഉപ്പു രസം നുകരാന്‍...
-മര്‍ത്ത്യന്‍-
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment