Saturday, May 12, 2012
മദ്യം കഴിച്ചാല്‍
മദ്യം കഴിച്ചാല്‍ വയറ്റില്‍ കിടക്കണം
അല്ലെങ്കില്‍ ആര്‍ക്കും ദ്രോഹമില്ലാതെ
രസിച്ച് മലര്‍ന്നു റോഡിന്റെ ഒരരുകില്‍ കിടക്കണം
രണ്ടും കഴിയില്ലെങ്കില്‍ കുടിക്കാന്‍ നില്‍ക്കരുത്
എന്താ സമ്മതിച്ചോ...?
എന്നാല്‍ ഒന്നോഴിച്ചോളു...
-മര്‍ത്ത്യന്‍-
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment