Thursday, May 10, 2012
ഉത്തരം
ഇന്നലെ ഞാന്‍ ചോദിച്ച
ചോദ്യങ്ങള്‍ക്കെല്ലാം ഒരുത്തരമായി
അവള്‍ മുന്‍പില്‍ വന്നു നിന്നു
ഒരു മഹാ സംഭവം തന്നെ
പറഞ്ഞിട്ടെന്തു കാര്യം
ഞാനാരാണെന്നവള്‍ ചോദിച്ചപ്പോള്‍
എനിക്കുത്തരം മുട്ടി...
-മര്‍ത്ത്യന്‍-
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment