Wednesday, May 30, 2012
സ്വപ്നങ്ങളെ
ഉണരാന്‍ അനുവദിക്കാത്ത സ്വപ്നങ്ങളെ
സ്നേഹിച്ച്, ഉറങ്ങാന്‍ അനുവദിക്കാത്ത
സ്വപ്നങ്ങളോട് പരിഭവം കാട്ടുന്നത്
ശരിയാണോ മര്‍ത്ത്യാ....
-മര്‍ത്ത്യന്‍-
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment