"തലച്ചോറില്‍ തലനാര് കയറിയ പോലെ..."
"എന്ത് ...?"
"തലച്ചോറില്‍ തലനാര് കയറിയ പോലെ... എന്ന്... എന്താ മനസ്സിലായില്ലേ..?"
"ഇല്ല..."
"പറഞ്ഞിട്ട് കാര്യമില്ല..."
"ഹൂം....? അതെന്താ...? "
"തല പുണ്ണാക്കണ്ട..."
"അല്ല പറ എന്താ....?"
"തനിക്കു മനസ്സിലാവില്ല..."
"വൈ..? ടെല്‍ മീ...?"
"അത് മനസ്സിലാക്കാന്‍ തലച്ചോറ് വേണം.."
"വാട്ട് ഡൂ യൂ മീന്‍...?"
തലച്ചോറില്ലെങ്കിലും... അറ്റ് ലീസ്റ്റ് തലനാരെങ്കിലും വേണ്ടേ...?...യൂ ഹാവ് നൈതര്‍...."
-മര്ത്ത്യന്-
ഒന്ന് മനസ്സിലായി ,തലച്ചോറിന് പകരം വയ്ക്കാന്‍ മനസ്സിനാകില്ല് ..ഐ മീന്‍ വാട്ട് യു സെ :)
ReplyDeleteതാങ്ക് യൂ...:)
ReplyDelete