അടിച്ചും ശകാരിച്ചും പഠിപ്പിച്ച
മാഷായിരുന്നു......
കളിയാക്കി വിളിച്ച ഇരട്ടപ്പേരാണ്
ഇന്നും ഓര്‍മ്മ....
എങ്കിലും അന്ന് പഠിപ്പിച്ചതെല്ലാം
വീണ്ടും ആവര്‍ത്തിച്ചാവര്‍ത്തിച്ച്
ജീവിതത്തില്‍ ഉപയോഗം വരുന്നു...
മാഷിന്റെ വാക്കുകള്‍ വീഴാത്ത
ഒരു വരിയും ജീവിതത്തില്‍
കുറിച്ചിട്ടില്ലെന്നതാണ് സത്യം....
ഇന്നും ഇരട്ടപ്പേരിലെ ഓര്‍ക്കുന്നുള്ളൂ
എന്തായിരുന്നു ആ മാഷിന്റെ പേര്...?
-മര്‍ത്ത്യന്‍-
No comments:
Post a Comment