Tuesday, November 27, 2012
പൂക്കള്‍
എന്റെ മുറിവുകളില്‍ നിന്നും
നിന്റെ വേരുകളിലേക്ക്
ഒലിച്ചു കയറിയ ചുവപ്പ് നിറം....
നിന്റെ പൂക്കളെ
സുന്ദരികളാക്കിയിരിക്കുന്നു....പക്ഷെ
ഈ പൂക്കളിറുത്ത് തന്നെ വേണമത്രെ
ലോകത്തിന് ഇന്ന് പൂക്കളമിടാന്‍...
-മര്‍ത്ത്യന്‍-
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment