Wednesday, September 19, 2012
വാക്കുകള്‍
മനസ്സില്‍ നിന്നും തിരഞ്ഞെടുത്ത്
കുറിച്ചിട്ട വാക്കുകള്‍ ചിലപ്പോള്‍
താളുകള്‍ വിട്ട് കടിക്കാന്‍ വരും
എത്ര ശ്രമിച്ചാലും പിന്നെ അവയെ
താളുകളിലേക്ക് തിരിച്ചെയെഴുതാന്‍
കഴിയില്ല....ശ്രമിച്ചു നോക്കു....
-മര്‍ത്ത്യന്‍-
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment