Sunday, August 26, 2012
മദ്യപാനി
'മദ്യപാനി' എന്നാല്‍
മദ്യത്തെ അപമാനിക്കുന്നവന്‍
എന്നല്ല സുഹൃത്തെ അര്‍ത്ഥം....
എത്ര നേരമായി ആ ഒഴിഞ്ഞ ഗ്ലാസ്സുമായിരിക്കുന്നു...
ഒന്നോഴിക്കു......
ഞാന്‍ വിശദമായി പറഞ്ഞു തരാം
-മര്‍ത്ത്യന്‍-
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment