മിന്നാമിനുങ്ങേ...എത്രവട്ടം ചോദിച്ചു
ഞാനും നിന്റെ കൂടെ ഒന്ന് മിന്നട്ടെ എന്ന്
പക്ഷെ എന്നെ കൂട്ടാതെ നീ മിന്നിക്കളിച്ചു
ഞാനും പോയി.....നിന്നെ കൂട്ടാതെ....
ബിവറേജസില്‍ പോയി മിനുങ്ങി...
ഇപ്പോള്‍ ലോകം മുഴുവന്‍ കണ്ണിന്റെ മുന്നില്‍
മിന്നി കളിക്കുന്നു
മിന്നമിനുങ്ങേ....നീ പോ...
-മര്‍ത്ത്യന്‍-
No comments:
Post a Comment