Tuesday, February 26, 2013
തെറ്റ്
പുതിയ തെറ്റുകള്‍
മോഹിപ്പിക്കാന്‍ വേണ്ടി
വാതിലില്‍ മുട്ടി വിളിക്കുന്നു...
പഴയ തെറ്റുകള്‍.. അവ
എത്ര തന്നെ വലുതായാലും
തീര്‍ത്തും നിസ്സാരമായി
തോന്നുന്നു...
-മര്‍ത്ത്യന്‍-
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment