ഞാന്‍ കിടക്കുമ്പോള്‍ തിരഞ്ഞു പോകുന്ന സ്വപ്നങ്ങള്‍ കണ്ടല്ല ഒരു ദിവസവും ഉണരാറ്...ഉറക്കത്തിലെപ്പോഴോ ആ സ്വപ്നങ്ങള്‍ കണ്ടുകിട്ടാറുണ്ടോ ആവോ..?.....എന്നും ഉണര്‍ത്തുന്നത് അതേ അലാറം തന്നെ......സ്വപ്നങ്ങളെ എല്ലാം അപ്പാടെ മറന്നു പോകുന്ന ആ അലാറം.....പലപ്പോഴും അലാറത്തിന്റെ ശബ്ദം സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നിട്ടുണ്ട്...എന്നിട്ട് വീണ്ടും കിടന്നിട്ടുണ്ട്....അല്ല....അലാറത്തിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.....ഞാന്‍ തന്നെ തിട്ടപ്പെടുത്തി വച്ചതാണല്ലോ....എന്റെ തന്നെ ഉറക്കം കെടുത്താന്‍...:)
ശുഭ നിദ്ര....
-മര്‍ത്ത്യന്‍-
No comments:
Post a Comment