Sunday, April 22, 2012
മൂര്‍ച്ച
വിണ്ടുകീറിയ ചുണ്ടില്‍ വീണ്ടും
ജെല്ല് പുരട്ടിയല്ലേ? കൊള്ളാം
ഇനി മൂര്‍ച്ചയുള്ള വാക്കുകള്‍
ഉപയോഗിക്കാതിരിക്കു..
അവ വീണ്ടും വിണ്ടു കീറും...
-മര്‍ത്ത്യന്‍-
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment